Tuesday, December 22, 2009

ദീപ്തി ഹൈസ്കൂള്‍

ഈശ്വരാധിഷ്ഠിതമായ പ്രക്രിയക്ക് മാത്രമേ മാനവ മനസ്സില്‍ ചലനമുളവാക്കുവാന്‍കഴിയൂ എന്ന് വിശ്വാസിച്ച്  പ്രായോഗികമാക്കിയ  വന്ദ്യ വൈദീക ഗുരു ശ്രേഷ്ഠനാണ്  സി.എം..സഭാസ്ഥാപകനായ വാഴ്ത്തപ്പെട്ട ചാവറ  കുരിയാക്കോസ് എലിയാസച്ചന്‍ ലക്ഷ്യ   നിര്‍ഹണത്തി നായി കേരളത്തിലുടനീളം സ്ഥാപിതമായ വിദ്യാലയങ്ങളില്‍ഒന്നാണ്  ദീപ്തി ഹൈസ്കൂള്‍

Monday, March 2, 2009